റബർ കൂടുതൽ തകർച്ചയിലേക്ക്; കുരുമുളകിനും ഇടിവ്, അങ്ങാടി വില ഇങ്ങനെ
Mail This Article
×
സ്വാഭാവിക റബർ വിലയുടെ തകർച്ച തുടരുന്നു. ആർഎസ്എസ് 4ന് കിലോയ്ക്ക് കോട്ടയത്ത് ഒരു രൂപ കൂടിയിടിഞ്ഞ് 189 രൂപയായി. 181 രൂപയാണ് വ്യാപാരിവില.
കൊച്ചിയിൽ കുരുമുളകിൻ്റെ വിലയും തകർച്ചയുടെ ട്രാക്കിലായി. 300 രൂപയാണ് ഒറ്റദിവസം കുറഞ്ഞത്; വില 63,800 രൂപയിലെത്തി. വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. കാപ്പിക്കുരു, ഇഞ്ചി വിലകളും മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്തെ വിവിധ അങ്ങാടി വില നിലവാരം നോക്കാം.
English Summary:
Natural rubber and pepper prices see significant drops in Kerala's markets. Rubber falls to ₹189/kg in Kottayam, while pepper plunges ₹300 in Kochi. Cardamom, ginger, and coconut oil prices remain stable
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.