ADVERTISEMENT

മുംബൈ∙ മുൻനിര 500 കമ്പനികളുടെ ഓഹരികളിലേക്കു കൂടി ടി+0 സൗകര്യം വ്യാപിപ്പിച്ച് വിപണി നിയന്ത്രകരായ സെബി. ഓഹരി വ്യാപാരം നടത്തുന്ന ദിവസം തന്നെ പണം ട്രേഡിങ് അക്കൗണ്ടിലെത്തുന്നതാണ് ടി+0 സംവിധാനം. കഴിഞ്ഞ മാർച്ചിൽ 25 ഓഹരികളിൽ ഇത് ഏർപ്പെടുത്തിയിരുന്നു. എല്ലാ ബ്രോക്കറേജ് സ്ഥാപനങ്ങൾക്കും ഓപ്ഷനൽ ടി+0 സെറ്റിൽമെന്റ് സൗകര്യം നൽകാമെന്നും സെബി വ്യക്തമാക്കി.

English Summary:

SEBI expands T+0 settlement to top 500 listed companies, enabling same-day fund settlement for investors and boosting market liquidity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com