ഓഹരി വിപണിക്ക് മികച്ച തുടക്കം
Mail This Article
×
കൊച്ചി∙ പുതുവർഷത്തിൽ മികച്ച തുടക്കത്തോടെ രാജ്യത്തെ ഓഹരി വിപണികൾ. സെൻസെക്സ് 368 പോയിന്റും നിഫ്റ്റി 98 പോയിന്റും ഉയർന്നു. വിൽപനയിൽ റെക്കോർഡ് നേട്ടം കൈവരിച്ചതോടെ കാർ നിർമാണക്കമ്പനികളുടെ ഓഹരികൾക്കു പ്രിയമേറിയതാണ് മുന്നേറ്റത്തിന്റെ പ്രധാന കാരണം. മാരുതി സുസുക്കി 3.26% മുന്നേറി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, എൽ ആൻഡ് ടി, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. സ്മോൾക്യാപ് ഓഹരി സൂചിക ഇന്നലെ ഒരു ശതമാനത്തിലേറെ ഉയർന്നു
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
The Indian stock market had an excellent start to the new year, with the Sensex and Nifty surging due to increased demand for auto sector shares. Maruti Suzuki, Mahindra & Mahindra, and other auto stocks led the gains.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.