ADVERTISEMENT

മകൾ അലംകൃതയ്ക്ക് ‘താൻ വീട്ടിലില്ലാത്തതിനെ പറ്റി അത്ര മികച്ച ഒരു അഭിപ്രായമല്ലന്ന് പറയുകയാണ് പൃഥ്വിരാജ് സുകുമാരൻ. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ്  പൃഥി തനിക്ക് കുടുംബത്തോടൊപ്പം അധിക സമയം ചിലവഴിക്കാൻ സാധിക്കാത്തതിനെ കുറിച്ചും അതിനെ പറ്റി ആലി പറയുന്നതിനെ കുറിച്ചുമൊക്കെ വാചാലനായത്. മകൾക്കൊപ്പം അധിക സമയം ചിലവഴിക്കാൻ പറ്റാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് ‘ബോസല്ലേ.. കുറച്ച് ദിവസം ലീവെടുത്ത് വീട്ടിലിരുന്നു കൂടെ, എനിക്ക് കുറച്ചുനാൾ വീട്ടിൽ നിൽക്കണമെന്ന് ഡാഡയ്ക്ക് പറഞ്ഞാലെന്താ’ എന്നൊക്കയാണ് ആലി ചോദിക്കാറ് എന്നാണ് പൃഥ്വി മറുപടി പറഞ്ഞത്.  

 

Content Summary : Prithviraj Sukumaran about daughter Alamkritha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com