അലങ്കാര വസ്തുക്കൾ കൊണ്ട് കമ്മലുണ്ടാക്കി അറിൻ; ചിത്രങ്ങൾ പങ്കുവച്ച് അസിൻ
Mail This Article
×
ക്രിസ്‌മസ് ആഘോഷത്തിൽ മുഴുകിയിരിക്കുന്ന മകളുടെ ചിത്രങ്ങൾ പങ്കുവച്ച് അസിൻ. തന്റെ കുഞ്ഞു രാജകുമാരിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് അസിൻ പങ്കുവച്ചിക്കുന്നത്. ക്രിസ്‌മസ് ആഘോഷത്തിനിടയിൽ പകർത്തിയ മകളുടെ ചിത്രങ്ങളാണിത് . അലങ്കാര വസ്തുക്കൾ ഉപയോഗിച്ച് കമ്മലുണ്ടാക്കി കളിക്കുന്ന കുഞ്ഞ് അറിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തു.
വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടു നിൽക്കു്നന അസിൻ മകൾ അറിന്റെ വളർച്ചയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. 2017 ഒക്ടോബറിലാണ് അസിന് മകൾ പിറന്നത്. പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്.
Content Summary : Asin share photos of daughter Arin
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.