ADVERTISEMENT

ഈ ഓണത്തിന് കുട്ടികൾക്കൊരു തകർപ്പൻ മത്സരവുമായി മനോരമ ഓൺലൈൻ എത്തുന്നു. ഓണം തീമിലുള്ള വസ്ത്രം ധരിച്ച കുട്ടിമിടുക്കരുടെ ചിത്രങ്ങളാണ് അയക്കേണ്ടത്. ഒന്നു മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്കു പങ്കെടുക്കാം. വിജയികൾക്കു തകർപ്പൻ സമ്മാനമുണ്ട്.. 

ലഭിക്കുന്ന ചിത്രങ്ങളിൽ ‌നിന്നു തിരഞ്ഞെടുത്ത ചിത്രങ്ങൾ വോട്ടിങ്ങിന് ഇടും. ഏറ്റവും കൂടുതൽ വോട്ടു ലഭിക്കുന്ന ആദ്യ മൂന്നു സ്ഥാനക്കാർക്കാണ് സമ്മാനം. അവസാന തീയതി സെപ്റ്റംബർ 20. ചിത്രങ്ങൾ  ഇതോടൊപ്പമുള്ള ഫോമിൽ അപ്‌ലോഡ് ചെയ്യാം. ഫോമിലുള്ള  നിബന്ധനകൾ ശ്രദ്ധിക്കണേ.

English Summary:

Onakkutikkal: Dress to Impress! Onam Photo Contest with Exciting Prizes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com