സഹോദരൻ പകുത്തു നൽകിയ കരളുമായി കഴിഞ്ഞ യുവാവ് മരിച്ചു
Mail This Article
×
അമ്പലപ്പുഴ ∙ സഹോദരൻ 7 വർഷം മുൻപ് പകുത്തു നൽകിയ കരളുമായി കഴിഞ്ഞ യുവാവ് മരിച്ചു. കാക്കാഴം കമ്പിവളപ്പിൽ സഹദാണ് (32) ഇന്നലെ രാവിലെ കൊച്ചിയിലെ ആശുപത്രിയിൽ മരിച്ചത്.
2016 ൽ സഹോദരൻ അജ്മലാണ് സഹദിന് കരൾ പകുത്തു നൽകിയത്. കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രി പിആർഒ ആയിരുന്നു സഹദ്. നാസറിന്റെയും സീനത്തിന്റെയും മകനാണ്. ഭാര്യ.തസ്നി. മക്കൾ.മിർഹ, സൈഹ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.