ADVERTISEMENT

ചെങ്ങന്നൂർ ∙ പുലിയൂർ സ്വദേശിനി രമണി അമ്മാളിന് സ്നേഹവീട് സമ്മാനിച്ച് പേരിശ്ശേരി ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ എൻഎസ്എസ് യൂണിറ്റുകൾ. അമൃതം പദ്ധതിയുടെ ഭാഗമായാണ് വീട് നിർമിച്ചു നൽകിയത്. വീടിന്റെ താക്കോൽ കൈമാറൽ കർമം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി.എ. അരുൺകുമാർ മുഖ്യപ്രഭാഷണംനടത്തി. കോളജ് പ്രിൻസിപ്പൽ ഡോ. ജി. ശ്രീകുമാർ, ഡോ. സി.ആർ. അജിത് സെൻ, പി.കെ. ഗോപാലകൃഷ്ണൻ, ഡോ. സ്മിതാധരൻ, ഡോ. സന്തോഷ് ബാബു, വിദ്യ ജി. നായർ, ഫിറോസ് മീരാൻ, അശ്വതി ലക്ഷ്മി, റോഷൻ കെ. വർഗീസ്എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com