ADVERTISEMENT

എടത്വ ∙ ജോലിക്കിടെ രണ്ടു പേർക്കും സൂര്യാതപമേറ്റു. എടത്വ പള്ളി പെരുന്നാളിനോടനുബന്ധിച്ച് ഓടിന്റെ മുകളിൽ അലങ്കാര ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെയാണ് പോത്തൻകോട് ആരതി സൗണ്ട് ജീവനക്കാരായ അഖിൽ (26), സജി (46) എന്നിവർക്ക് പൊള്ളലേറ്റത്. ഒരാളുടെ ദേഹമാസകലവും, ഒരാളുടെ പുറത്തുമാണ് പൊള്ളലേറ്റത്. ഇരുവരും എടത്വ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി.  എടത്വയിൽ ഒരു സ്ത്രീക്കും പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ കൈക്കാണ് പൊള്ളൽ. ഇവരും സിഎച്ച്‌സിയിൽ ചികിത്സ തേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com