ADVERTISEMENT

മുതുകുളം∙കടലാക്രമണം ശക്തമായതോടെ ഏതു നിമിഷവും സ്വന്തം വീട് കടൽ കവരുമെന്ന ഭീതിയോടെ ആറാട്ടുപുഴ പെരുമ്പള്ളി കൊച്ചുവീട്ടിൽ രത്നമണി. രത്നമണി തനിച്ചാണ് താമസം. ഭീതിയോടെ കഴിയുന്ന സാഹചര്യത്തിൽ സമീപത്തുള്ള സഹോദരി തങ്കമണി കൂട്ടിന് വീട്ടിലുണ്ട്. കടലും തങ്കമണിയുടെ വീടും തമ്മിൽ ഏതാനും ചുവടുകളുടെ ദൂരമേ ഉള്ളൂ. കഴിഞ്ഞ ദിവസം ശുചിമുറിയുടെ ഭിത്തി വരെ തിര അടിച്ചു കയറി. ശുചിമുറി തകർന്നാൽ സമീപത്തെ വീടും തകരുന്ന സ്ഥിതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com