ചേർത്തല ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എ.എസ്.ബാബു കുഴഞ്ഞ് വീണ് മരിച്ചു
Mail This Article
×
ആലപ്പുഴ∙ ചേർത്തല ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എ.എസ്.ബാബു (54) കുഴഞ്ഞ് വീണ് മരിച്ചു. പാണാവള്ളി തളിയാപറമ്പ് സ്വദേശിയാണ്. ശനിയാഴ്ച വൈകിട്ട് നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.
English Summary:
Education Officer AS Babu, tragically collapsed and died while on a walk.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.