കൊല്ലം –എറണാകുളം മെമുവിന് ചെറിയനാട് സ്റ്റോപ് വേണം...
Mail This Article
×
ചെറിയനാട്∙ പുതുതായി ആരംഭിച്ച കൊല്ലം –എറണാകുളം മെമു ട്രെയിനിന് ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കണമെന്നും കോവിഡ് കാലത്ത് നിർത്തലാക്കിയ ഗുരുവായൂർ എക്സ്പ്രസ്, നാഗർകോവിൽ-കോട്ടയം പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പു നഃസ്ഥാപിക്കണമെന്നും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ചെങ്ങന്നൂർ-പമ്പ റെയിൽപാതയുടെ സ്റ്റാർട്ടിങ് പോയിന്റ് ചെറിയനാട് ആക്കണമെന്നും അസോസിയേഷൻ ആവശ്യം ഉന്നയിച്ചു.
English Summary:
The Railway Passengers Association has put forth several requests to enhance train connectivity in Kerala. They are demanding a stop for the new Kollam-Ernakulam MEMU train, the reinstatement of the Guruvayur Express and Nagarkovil-Kottayam passenger trains, and for Cheriyanad to be the starting point of the Chengannur-Pamba line.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.