ADVERTISEMENT

ആലപ്പുഴ∙ മണ്ണഞ്ചേരി കോമളപുരത്തും തമ്പകച്ചുവട്ടിലും കുറുവ സംഘമെന്നു സംശയിക്കുന്നവരുടെ മോഷണം. ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മൂന്നര പവന്റെ മാല പൊട്ടിച്ചെടുത്തു. മറ്റൊരു വീട്ടിലും ഇതേ രീതിയിൽ മോഷണം നടന്നെങ്കിലും മുക്കുപണ്ടമായിരുന്നു. സിസിടിവിയിൽ പതിഞ്ഞത് മുമ്പ് മോഷണം നടത്തിയവരുടേതിന് സമാനമായ ദൃശ്യങ്ങളാണ്. വീടുകളിലെ അടുക്കള വാതിൽ തുറന്നാണ് മോഷ്ടാക്കൾ അകത്തു കയറിയത്. സിസിടിവി ദൃശ്യങ്ങളിൽ 2 മോഷ്ടാക്കളുടെ ദൃശ്യങ്ങളാണ് പതിഞ്ഞിരിക്കുന്നത്.

English Summary:

A string of robberies has left residents of Mannuncheri Panchayat on edge. Thieves targeted multiple homes, making off with jewelry and cash. Police are investigating the incidents and urging residents to be vigilant about their security.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com