ADVERTISEMENT

വില്ലേജ് ഓഫിസ് പ്രവർത്തനം മാറ്റി;മാവേലിക്കര ∙ചുനക്കര വില്ലേജ് ഓഫിസ് ഇന്നു മുതൽ ചുനക്കര പഞ്ചായത്ത് ഓഫിസ് വളപ്പിലെ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം നടത്തുമെന്നു തഹസിൽദാർ അറിയിച്ചു. ചുനക്കര വില്ലേജ് ഓഫിസിനായി പുതിയ കെട്ടിടം നിർമിക്കുന്നതിനാലാണു താൽക്കാലികമായി പ്രവർത്തനം മാറ്റുന്നത്.

വൈദ്യുതി മുടക്കം
ആലപ്പുഴ ∙ നോർത്ത് ഇലക്ട്രിക്കൽ സെഷനു കീഴിലെ കാർത്യായനി, പാലത്തണൽ, കാസിയ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ പകൽ 9 മുതൽ 6 വരെ.
അമ്പലപ്പുഴ  ∙ കാട്ടുകോണം,നാലുപാടം ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 9 മുതൽ 6 വരെ.
പുന്നപ്ര ∙ വണ്ട‌ാനം, കല ആർക്, എംആർഐ, പള്ളിമുക്ക്, മിസാസ് സ്കാൻ, അസ, മെറ്റൽ ഡെക്, ഫോക്കസ്, തൂക്കുകുളം, തൂക്കുകുളം പമ്പ്, മാതൃഭൂമി, ഈസ്റ്റ് വെനീസ്, കൃഷി ഭവൻ, മഹേഷ്, ഐടിസി, അങ്കണവാടി, ദേവി കമ്പനി, അരുൺ പ്ലാസ്റ്റിക്, മദ്രാസ് ഹോട്ടൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ പകൽ 8.30 മുതൽ 6 വരെ.
മുഹമ്മ ∙ ബോട്ടുജെട്ടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 9 മുതൽ 11 വരെ, ടിജി പോളിമർ ട്രാൻസ്ഫോമർ പരിധിയിൽ 11 മുതൽ 5 വരെ, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 5 വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com