ADVERTISEMENT

ആലപ്പുഴ ∙ ചേർത്തല കളവങ്കോട് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് 8 സ്കൂൾ വിദ്യാർഥികള്‍ ഉൾപ്പെടെ 22 പേർക്ക് പരുക്കേറ്റു. ബസിൽ 7 മാസം പ്രായമുള്ള കുട്ടിയുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 4.30നാണ് അപകടം. ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ 22 പേരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

cherthala-accident-1
അപകടത്തിൽ പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ.
cherthala-accident-3
അപകടത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ.
cherthala-kalavankode-lorry-accident
അപകടത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുന്നു.
English Summary:

Kalavancode accident leaves 22 injured, including eight school children. A private bus rear-ended a parked lorry near Kalavancode in Cherthala, Alappuzha district.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com