ADVERTISEMENT

മുതുകുളം ∙ മുതുകുളം തെക്ക് കെഎ എംയുപി സ്കൂളിലെ ജലവിതരണ കണക്‌ഷൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്കൂളിന്റെ മതിൽ ചാടിക്കടന്ന് വിഛേദിച്ചു. ഇതോടെ ഒന്ന് മുതൽ ഏഴ്‌ വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ വെള്ളംകുടി മുട്ടി. വർഷങ്ങളായുള്ള ഭീമമായ തുക സ്കൂൾ അധികൃതർ വാട്ടർ അതോറിറ്റിയിൽ അടയ്ക്കാൻ ഉണ്ട്. വിഷയത്തിൽ കലക്ടർ, വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകിയെന്നും മുതുകുളം പഞ്ചായത്ത് മുൻ പ്രസിഡന്റ് ബി.സുജിത്ത് ലാൽ പറഞ്ഞു

English Summary:

Muthukulam water crisis impacts school children. The Water Authority's disconnection of the school's water supply due to outstanding payments has left students without drinking water.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com