ADVERTISEMENT
ബെംഗളൂരു ∙ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയ 51 ഒന്നാം വർഷ കോഴ്സ് വിദ്യാർഥികളുടെ പ്രവേശനം തടഞ്ഞ് വിശേശ്വരായ്യ ടെക്നോളജിക്കൽ സർവകലാശാല (വിടിയു). നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിന്റെ (എൻഐഒഎസ്) പേരിലുള്ള സർട്ടിഫിക്കറ്റുകളാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്തിയത്. സർട്ടിഫിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്തപ്പോൾ എൻഐഒഎസിന്റെ വ്യാജ വെബ്സൈറ്റുമായാണ് ലിങ്ക് ചെയ്തതെന്ന് തെളിഞ്ഞതായി വൈസ് ചാൻസലർ എസ്.വിദ്യാശങ്കർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com