ADVERTISEMENT

ബെംഗളൂരു ∙ ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളിലൊന്നായി ബെംഗളൂരു വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിനെ യുനെസ്കോ തിര​ഞ്ഞെടുത്തു. മികച്ച ഇന്റീരിയറിനു യുനെസ്കോയുടെ പ്രിക്സ് വെർസെയിൽസ് നൽകുന്ന പ്രത്യേക പുരസ്കാരത്തിനാണ് വിമാനത്താവളം അർഹമായത്. ഈ നേട്ടം കരസ്ഥമാക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാണിത്. 2,55,661 ചതുരശ്രമീറ്ററിൽ നിർമിച്ച ടെർമിനൽ 2022 നവംബർ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യാത്രക്കാർ‌ക്കായി തുറന്നുകൊടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com