ADVERTISEMENT

ബെംഗളൂരു ∙ നഗരത്തിൽ 12 മുതൽ 14 വരെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 12നു മിതമായ തോതിൽ പെയ്യുന്ന മഴ, തുടർന്നുള്ള ദിവസങ്ങളിൽ ശക്തമാകും. തീരദേശ കർണാടകയിലും 13നു മഴയ്ക്കു സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

English Summary:

Bengaluru is expected to receive moderate to heavy rain from the 12th to the 14th. Authorities have also issued a rain alert for coastal Karnataka on the 13th.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com