ADVERTISEMENT
പൊള്ളാച്ചി ∙ വാൽപാറ– പൊള്ളാച്ചി റോഡിൽ വരയാടിന്റെ കൊമ്പിൽ പിടിച്ച് സെൽഫി എടുത്ത സംഭവത്തിൽ വൈദികനടക്കം 2 പേർ അറസ്റ്റിൽ. ഫാ. ഷെൽട്ടൻ അപ്പോഴിപ്പറമ്പിൽ (49), രാജാക്കാട് സ്വദേശി ജോബി ഏബ്രഹാം (40) എന്നിവരെയാണ് രാജാക്കാട് പൊലീസിന്റെ സഹായത്തോടെ പൊള്ളാച്ചി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള തമിഴ്നാട് വനംവകുപ്പ് സംഘം അറസ്റ്റ് ചെയ്തത്. വന്യജീവിസംരക്ഷണനിയമ പ്രകാരം അറസ്റ്റിലായ പ്രതികളെ പൊള്ളാച്ചി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com