ADVERTISEMENT

ചെന്നൈ ∙ അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ താപനില 3 ഡിഗ്രി വരെ ഉയർന്നേക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തമിഴ്നാട്ടിലും പുതുച്ചേരിയിലും പരക്കെ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്നും ‌മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നഗരത്തിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ഉയർന്ന താപനില 32–33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22–23 ഡിഗ്രി സെൽഷ്യസുമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com