ADVERTISEMENT

ചെന്നൈ ∙ താംബരം വ്യോമസേനാ താവളത്തിൽ പരേഡിനിടെ 3 ജവാൻമാർ കുഴഞ്ഞു വീണു. കടുത്ത ചൂട് താങ്ങാനാകാതെ വീണ ജവാൻമാരെ അടിയന്തരമായി ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില മെച്ചപ്പെട്ടതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യോമസേനാ അധികൃതർ വ്യക്തമാക്കി. ഇതിനിടെ, എയർ ഷോയ്ക്കിടെ മറീന ബീച്ചിൽ 5 പേർ കുഴഞ്ഞു വീണു മരിച്ചതിൽ പൊലീസ് കേസെടുത്തു. മരണ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുക്കും.

English Summary:

This article reports on two separate incidents: three jawans collapsing from heat exhaustion during a parade at Tambaram Air Force Station and the tragic deaths of five people at Marina Beach during an air show. The article provides updates on the condition of the jawans and the ongoing police investigation into the deaths at Marina Beach.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com