ADVERTISEMENT

ചെന്നൈ ∙ പൂജാ അവധി പ്രമാണിച്ച് ശനിയാഴ്ചയിലെ ടൈംടേബിൾ പ്രകാരമായിരിക്കും മെട്രോ, സബേർബൻ ട്രെയിനുകൾ ഇന്നു സർവീസ് നടത്തുക.. മെട്രോയിൽ‌ രാവിലെ 8–11, വൈകിട്ട് 5–8 എന്നീ സമയങ്ങളിൽ 6 മിനിറ്റ് ഇടവേളയുണ്ടാകും. പുലർച്ചെ 5–8, 11–വൈകിട്ട് 5, രാത്രി 8–10 എന്നീ സമയങ്ങളിൽ 7 മിനിറ്റ് ഇടവേളയിലും രാത്രി 10 മുതൽ 11 വരെ 15 മിനിറ്റ് ഇടവേളയിലുമാണ് ട്രെയിനുകൾ ഓടുക. സബേർബന്റെ ബീച്ച്– ചെങ്കൽപെട്ട്, സെൻട്രൽ– ആർക്കോണം തുടങ്ങിയ എല്ലാ റൂട്ടുകളിലെ സർവീസുകളിലും മാറ്റമുണ്ടാകും.

English Summary:

Commuters in Chennai should be aware of changes to Metro and Suburban train schedules for the Pooja holidays. This article provides detailed information about the revised timings to help plan your journey.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com