ADVERTISEMENT

തിരുവനന്തപുരം / ന്യൂഡൽഹി ∙ കളമശേരി സ്ഫോടനത്തിനു പിന്നാലെ പൊലീസ് കേരളത്തിലാകെ ജാഗ്രതാ നിർദേശം നൽകി. അതിർത്തികളിൽ പരിശോധന കർശനമാക്കി. അവധിയിലുള്ള പൊലീസുകാരെ തിരിച്ചുവിളിച്ചു. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, നഗരങ്ങളിലെ തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം പൊലീസ് പരിശോധന കർശനമാക്കി. പ്രധാന കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ പരിശോധനയ്ക്കായി എത്താൻ കഴിയുംവിധം ബോംബ് സ്ക്വാഡിനെ വിന്യസിച്ചു. രാത്രികാല വാഹനപരിശോധനയും ശക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com