44-ാം മത് സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം
Mail This Article
×
കോലഞ്ചേരി ∙ കോലഞ്ചേരിയില്‍ നടന്ന 44-ാം മത് സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ 10 വയസ്സ് ആണ്‍കുട്ടികളുടെ കത്തയിലും +30 കി.ഗ്രാം കുമിത്തെയിലും സ്വര്‍ണ്ണ മെഡലുകള്‍ നേടിയ ഷിഹാന്‍ മുഹമ്മദ് എ.എസ്. പോത്തന്‍കോട് നിസാമിയ പബ്ലിക് സ്കൂള്‍ 5-ാം ക്ലാസ് വിദ്യര്‍ഥിയും പോത്തന്‍കോട് ജെ.കെ.എന്‍.എസ്.കെ കരാട്ടെ ടീം അംഗവുമാണ്.
കോലഞ്ചേരിയില്‍ നടന്ന 44-ാം മത് സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ 14-15 വയസ്സ് ആണ്‍കുട്ടികളുടെ -52 കി.ഗ്രാം കുമിത്തെയില്‍ വെള്ളി മെഡലും കത്തയിലും ടീം കത്തയിലും വെങ്കല മെഡലുകളും നേടിയ സെയ്ഹാന്‍ മുഹമ്മദ് എ.എസ്. പോത്തന്‍കോട് നിസാമിയ പബ്ലിക് സ്കൂള്‍ 9-ാം ക്ലാസ് വിദ്യര്‍ഥിയും പോത്തന്‍കോട് ജെ.കെ.എന്‍.എസ്.കെ കരാട്ടെ ടീം അംഗവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.