ADVERTISEMENT

ഫോർട്ട്കൊച്ചി ∙ ഇരുന്നൂറിലേറെ വർഷം പഴക്കമുള്ള പൈതൃക കെട്ടിടം തകർന്നു വീണു. റോസ് സ്ട്രീറ്റിലെ ജീർണിച്ച നിലയിലായിരുന്ന കെട്ടിടമാണ് ഇന്നലെ രാവിലെ തകർന്നു വീണത്. കുറച്ചു നാളുകളായി ആരും താമസമില്ലാതെ കിടക്കുകയായിരുന്നു. ഇതിന്റെ ഗോവണിയിൽ നിന്ന് വിനോദ സ‍ഞ്ചാരികൾ ചിത്രമെടുക്കുന്നതു പതിവായിരുന്നു. കെട്ടിടം വീണ സമയത്ത് ആരും ഉണ്ടാകാതിരുന്നതിനാൽ അപകടം ഒഴിവായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com