ADVERTISEMENT

ആലുവ∙ പെരിയാറിൽ ജലനിരപ്പ് ബുധനാഴ്ച താഴ്ന്നെങ്കിലും ഇന്നലെ വീണ്ടും 70 സെന്റിമീറ്റർ ഉയർന്നു. സമുദ്ര നിരപ്പിനേക്കാൾ 2.2 മീറ്റർ ഉയരത്തിലാണ് ഇപ്പോൾ പുഴയിലെ ജലനിരപ്പ്. ചെളിയുടെ അളവിൽ മാറ്റമില്ല. 30 എൻടിയു തന്നെ. മണപ്പുറത്തു നിന്ന് ഇറങ്ങിയ വെള്ളം വീണ്ടും കയറിയതിനാൽ പുഴയോരത്തു ബലിതർപ്പണം പുനരാരംഭിച്ചില്ല. പാർക്കിങ് ഏരിയയിലെ പിൽഗ്രിം സെന്ററിലാണ് പിതൃകർമങ്ങൾ നടന്നത്. പുരോഹിതരുടെ പ്രതിഷേധത്തെ തുടർന്നു പിൽഗ്രിം സെന്ററിനു ദേവസ്വം ബോർഡ് വാടക ഈടാക്കുന്നില്ല.

English Summary:

Periyar River Water Level Rises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com