ഐആർഎസ് ഓഫീസർ ചമഞ്ഞ് ആൾമാറാട്ടം നടത്തിയ ആൾ അറസ്റ്റിൽ
Mail This Article
×
കൊച്ചി∙ ഐആർഎസ് ഓഫീസർ ചമഞ്ഞ് ആൾമാറാട്ടം നടത്തിയ ആളെ അറസ്റ്റ് ചെയ്തു. ആൾമാറാട്ടം നടത്തി മട്ടാഞ്ചേരിയിൽ താമസിച്ച് വരുകയായിരുന്ന കൃപേഷ് മല്ല്യ (41 വയസ്സ് ) എന്നയാെളയാണ് പൊലീസ് പിടികൂടിയത്. മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് സ്വദേശിഞ്ചേശിയായ കൃപേഷ് മല്ല്യ ആനവാതിലിന് സമീപം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇയാൾ വ്യാജ ഐഡി കാർഡുകൾ ഉപയാഗിച്ച് ഇടപാടുകൾ നടത്തുന്നതായി കൊച്ചി സിറ്റി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്.
English Summary:
A 41-year-old man, Kripesh Mallya, has been arrested in Kochi for allegedly posing as an IRS officer and committing fraud. He was apprehended in his rented house in Mattancherry following a tip-off received by the Kochi City Police Intelligence Wing.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.