പി.കമലാക്ഷിയമ്മ അന്തരിച്ചു
Mail This Article
×
കോലഞ്ചേരി ∙ കടയിരുപ്പ് ഗവ. ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ് പി.കമലാക്ഷിയമ്മ (85) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച 2ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ആര്‍.ശിവശങ്കര പണിക്കര്‍. മക്കള്‍: രാജേഷ് പട്ടിമറ്റം (ന്യൂസ് എഡിറ്റര്‍, ജന്മഭൂമി, കൊച്ചി), എസ്.ഗിരീഷ് (ഭാരത് ബെന്‍സ്, അത്താണി, അങ്കമാലി), എസ്.സുരേഷ് (സെപ്സ്സ്, കാക്കനാട്). മരുമക്കള്‍: സുജ രാജേഷ് (ലോട്ടസ് പ്രോപ്പര്‍ട്ടീസ്, തൃപ്പൂണിത്തുറ), പ്രീന ഗിരീഷ് (അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ്, പട്ടിമറ്റം), സൗമ്യ സുരേഷ്.
English Summary:
Obituary – P Kamalakshi Amma
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.