വി.ശങ്കരനാരായണൻ അന്തരിച്ചു
Mail This Article
×
ഇടപ്പള്ളി∙ ചങ്ങമ്പുഴ റോഡ് ഗ്രീൻ പാർക്ക് ലെയിനിൽ സിസിആർഎ 81 വി.ശങ്കരനാരായണൻ (69) അന്തരിച്ചു. ഭാര്യ: ശാന്ത. മകൾ: രേവതി. മരുമകൻ: പ്രശാന്ത്. സംസ്കാരം ശനിയാഴ്ച 2 മണിക്ക് ഇടപ്പള്ളി ശ്മശാനത്തിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.