ചാളക്കൊയ്ത്ത്..! കിലോഗ്രാമിന് 25 രൂപ; പൊടിച്ചു വളമാക്കാൻ കമ്പനികൾ
Mail This Article
×
കൊച്ചി∙ വൈപ്പിൻ ഗോശ്രീപുരം ഫിഷിങ് ഹാർബറിൽ ചാളയുമായെത്തി വള്ളങ്ങൾ. കണ്ണമാലി ഭാഗത്ത് മീൻപിടിക്കാനിറങ്ങിയ വള്ളങ്ങളാണ് നിറയെ ചാളയുമായി ഫിഷിങ് ഹാർബറിലെത്തിയത്. ഇടത്തരം ചാള കിലോഗ്രാമിന് 25 നിരക്കിലായിരുന്നു വിൽപന. പൊടിച്ചു വളമാക്കുന്നതിനാണു കമ്പനികൾ ചാള മൊത്തമായി വാങ്ങുന്നത്. വള്ളങ്ങൾക്ക് 6 ലക്ഷം രൂപ വരെ ലഭിച്ചു.
English Summary:
Sardine catches are booming in Kerala as boats return to Vypin Goshree bridge harbor filled with the fish after a successful expedition to the Kannamali region. This abundant catch promises good returns for fishermen and provides raw material for fishmeal production.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.