ADVERTISEMENT

ഇന്ന് 
ഒറ്റപ്പെട്ട ഇടി മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടത്തരം മഴയ്ക്കു സാധ്യത. മത്സ്യബന്ധനത്തിന് തടസ്സമില്ല.

വൈദ്യുതി മുടക്കം
കുമ്പളം ഊട്ടുപുറം ട്രാൻസ്ഫോമർ പരിസരത്ത് 9.30 മുതൽ 5 വരെ.
കലൂർ ആസാദ് റോഡ്, ആശ്രമം ലെയ്ൻ പരിസരം എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.

ശുദ്ധജല വിതരണം തടസ്സപ്പെടും
മട്ടാഞ്ചേരി∙ ആലുവ ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ശുദ്ധ ജലം എത്തിക്കുന്ന പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ നാളെ ഭാഗികമായി ശുദ്ധജല വിതരണം തടസ്സപ്പെടും.

മെഡിക്കൽ ക്യാംപ് 15ന്
വൈറ്റില ∙ സിപിഎം തൃക്കാക്കര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പൊന്നുരുന്നി സെന്റ് റീത്താസ് ഹൈസ്കൂളിൽ 15ന് 9 മുതൽ മെഡിക്കൽ ക്യാംപ് നടക്കും. ജനറൽ മെഡിസിൻ, കാർഡിയോളജി, ഒഫ്താൽമോളജി, പൾമനോളജി ഇഎൻടി തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഡോ. ജോ ജോസഫിന്റെ നേതൃത്വത്തിലാണ് ക്യാംപ്. 98461 55465

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com