ADVERTISEMENT

മൂവാറ്റുപുഴ ∙ മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതാധ്യക്ഷൻ യൂഹാനോൻ മാർ തിയഡോഷ്യസിനെ സന്ദർശിച്ച് ക്രിസ്തുമസ് സന്ദേശം കൈമാറി ബിജെപി നേതാക്കൾ. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജുവിന്റെ നേതൃത്വത്തിൽ ജില്ലാ ജന: സെക്രട്ടറി വി.കെ. ഭസിത് കുമാർ, മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുൺ മോഹൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ഒ.പി. മാത്യു എന്നിവരാണ് മൂവാറ്റുപുഴയിലെ സഭ ആസ്ഥാനത്ത് എത്തിയത്.

English Summary:

BJP extends Christmas greetings to religious leader. A delegation of BJP leaders visited Rev. Dr. Yuhanon Mar Theodosius at the Malankara Catholic Syrian Church headquarters in Moovattupuzha to offer Christmas greetings.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com