കുഴുപ്പിള്ളി ബീച്ചിൽ ഫ്ലോട്ടിങ് ബ്രിജ് വീണ്ടും തുറന്നു
Mail This Article
×
വൈപ്പിൻ∙ കുഴുപ്പിള്ളി ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജ് വീണ്ടും പ്രവർത്തനം തുടങ്ങി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് 7 മാസം മുൻപാണ് പ്രവർത്തനം നിർത്തിവച്ചത്. അന്നു മുതൽ ബ്രിജ് മുഴുവനായി അഴിച്ച് കരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കടൽക്ഷോഭം പതിവായതോടെ പ്രവർത്തനം പുനരാരംഭിക്കുന്നത് വൈകി. കഴിഞ്ഞ ദിവസമാണ് വീണ്ടും പ്രവർത്തനം തുടങ്ങിയത്. 120 രൂപയാണ് ടിക്കറ്റ് നിരക്ക്. 10 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനമില്ല.
English Summary:
Vypin Floating Bridge Reopens: The popular floating bridge at Kuzhuppilli beach in Vypin has resumed operations after a seven-month closure. The bridge was completely dismantled and rebuilt following severe weather damage and the recent reopening is good news for tourists.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.