ADVERTISEMENT

കിഴക്കമ്പലം∙ കടമ്പ്രയാറിന് സമീപം പാടശേഖരത്തിലെ പുല്ലിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 3നാണ് തീപിടിത്തം ആരംഭിച്ചത്. പട്ടിമറ്റത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയെങ്കിലും ചതുപ്പ് ആയതിനാൽ ഇറങ്ങുവാ‍ൻ സാധിച്ചില്ല.ഒന്നര മണിക്കൂറിന് ശേഷമാണ് തീപിടിത്തം നിയന്ത്രണ വിധേയമായത്.

English Summary:

Paddy field fire near Kadamprayar caused panic yesterday afternoon. Firefighters faced difficulties reaching the site due to challenging terrain, but ultimately extinguished the blaze after 90 minutes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com