ഷാരു ഷിന്റോ മുടിമുറിച്ചു, കാൻസർ രോഗികൾക്ക് നൽകാൻ
Mail This Article
×
കട്ടപ്പന∙ വെള്ളയാംകുടി സെന്റ് ജെറോംസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ഷാരു ഷിന്റോ കാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകി മാതൃകയായി. കാൻസർ രോഗികൾ അനുഭവിക്കുന്ന ദുരിതം മനസ്സിലാക്കിയതാണ് മുടി മുറിച്ചു നൽകാൻ ഷാരുവിനെ പ്രേരിപ്പിച്ചത്. സ്‌കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപിക വിൻസി സെബാസ്റ്റ്യൻ ഷാരുവിനെ അനുമോദിച്ചു. നല്ലപാഠം കോഓർഡിനേറ്റർമാർ മെമന്റോയും നൽകി. സംഗമം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.