ADVERTISEMENT

കട്ടപ്പന∙ അതിഥിത്തൊഴിലാളികൾ വിൽപനയ്ക്കായി നഗരത്തിൽ എത്തിച്ച 3 ചാക്ക് പുകയില ഉൽപന്നങ്ങൾ നഗരസഭാ ആരോഗ്യ  വിഭാഗത്തിന്റെ നേതൃത്വത്തിൽ പിടികൂടി. മൂന്നു ചാക്ക് വസ്തുക്കളാണ് പിടികൂടിയത്. 

idukki-bags-of-tobacco-products-were-seized
പിടികൂടിയ നിരോധിത പുകയില ഉൽപന്നങ്ങൾ.

പുതിയ ബസ് സ്റ്റാൻഡ്, പഴയ സ്റ്റാൻഡ്, ഇടശേരി ജംക്‌ഷൻ എന്നിവിടങ്ങളിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് പിടികൂടിയത്. ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്, പ്രശാന്ത്, സൗമ്യനാഥ്, അനുപ്രിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com