ആ നിബന്ധന എടുത്തുമാറ്റി; ഓൺലൈനിലൂടെ ഇനി ആർക്കും വിവാഹിതരാകാം
Mail This Article
×
ചെറുതോണി (ഇടുക്കി) ∙ ഓൺലൈൻ വിവാഹത്തിന് ഒരാൾ വിദേശത്തു വേണമെന്ന നിബന്ധന എടുത്തു മാറ്റി. എവിടെയുള്ളവർക്കും വിവാഹം ഓൺലൈനായി റജിസ്റ്റർ ചെയ്യാമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. 2019 ൽ കോവിഡ് വ്യാപിച്ചപ്പോഴാണ് ദമ്പതികളിൽ ഒരാളെങ്കിലും വിദേശത്ത് താമസിക്കുന്നുണ്ടെങ്കിൽ വിഡിയോ കോൺഫറൻസിലൂടെ വിവാഹം റജിസ്റ്റർ ചെയ്യാമെന്ന് സർക്കാർ പ്രത്യേക ഉത്തരവിറക്കിയത്.
English Summary:
The requirement that one should be abroad for online marriage has been removed.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.