പാനൂരിൽ മരുന്നുകൾ ഹോംഡെലിവറി മാത്രം
Mail This Article
×
പാനൂർ ∙ ടൗണിലെ മെഡിക്കൽ ഷോപ്പുകളുടെ പ്രവർത്തനത്തിലും നിയന്ത്രണം ഏർപ്പെടുത്തി. മറ്റു കടകളെ പോലെ തന്നെ ഇന്നു മുതൽ ഹോം ഡെലിവറി (ഫോണിൽ വിളിച്ചു പറഞ്ഞാൽ വീട്ടിലെത്തിക്കുന്ന രീതി) മാത്രമായിരിക്കും. ബന്ധപ്പെടേണ്ട നമ്പർ: നീലിമ മെഡിക്കൽസ്: 98460 74023, പാരീസ് മെഡിക്കൽസ്: 94576 43266, മിനി മെഡിക്കൽസ്: 85474 75648, നവീൻ മെഡിക്കൽസ്: 99613 73770, സയന മെഡിക്കൽസ്: 95265 29595, അമൃത മെഡിക്കൽസ്: 82811 56378, ഹെന്ന മെഡിക്കൽസ്: 96563 69027, പാനൂർ മെഡിക്കൽസ്: 94950 81790, പാരീസ് ഫാർമസി: 98476 24414, സീതാറാം ആയുർവേദ ഫാർമസി: 97441 94880, ലൈഫ് ഫാർമ–മുത്താറിപ്പീടിക: 96574 79391, അസ്ദ മെഡിക്കൽസ്: 94474 81130, ഹിന്ദുസ്ഥാൻ മെഡിക്കൽസ്: 98465 67061, ജിത ഫാർമ–പൂക്കോം: 98959 72828.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.