ADVERTISEMENT
മട്ടന്നൂർ∙ മട്ടന്നൂർ മണ്ഡലത്തിലെ പോളിങ് സാമഗ്രികളുടെ വിതരണം മണിക്കൂറുകളോളം വൈകിയതിനെ തുടർന്ന് ഹയർ സെക്കൻഡറി സ്കൂളിലെ വിതരണ കേന്ദ്രത്തിൽ ഉദ്യോഗസ്ഥരുടെ വൻ തിരക്കുണ്ടായി. ഇന്നലെ ഉച്ചയോടെ മാത്രമാണ് പോളിങ് സാമഗ്രികൾ വിതരണം ചെയ്തു തുടങ്ങിയത്. രാവിലെ 7 മുതൽ തന്നെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഉച്ചയ്ക്ക് 12 നാണ് വിതരണം തുടങ്ങാനായത്. മുഴുവൻ സാമഗ്രികളും എത്താത്തതാണ് വിതരണം വൈകാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com