ADVERTISEMENT
പാപ്പിനിശ്ശേരി ∙ വളപട്ടണം പാലത്തിൽവച്ച് ബസിന്റെ പിറകിൽ ലോറി ഇടിച്ചു. ബസ് ജീവനക്കാരടക്കം 12 യാത്രക്കാർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 11.20 നാണ് അപകടം. പാലത്തിനു നടുവിൽവച്ചാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസിനു പിറകിൽ നിയന്ത്രണം വിട്ട ദീർഘദൂര ചരക്കു ലോറി ഇടിക്കുകയായിരുന്നു. ദേശീയപാത വളപട്ടണം പാലത്തിൽ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com