ADVERTISEMENT

പയ്യന്നൂർ ∙ ഇന്നലെ ഉച്ചയ്ക്കുണ്ടായ ഇടിമിന്നലിൽ പടോളിയിലെ വെങ്കല കരകൗശല ഉൽപന്ന നിർമാണശാലയ്ക്ക് നാശനഷ്ടമുണ്ടായി.  കേന്ദ്ര കരകൗശല വികസന കമ്മിഷണറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോമൺ ഫെസിലിറ്റി സെന്ററും കരകൗശല ഉൽപന്ന നിർമാണശാലയുമായ പയ്യന്നൂർ ബെൽ മെറ്റൽ ആർട്ടിസാൻസ് ഫെഡറേഷനിലാണ് നാശമുണ്ടായത്.  വൈദ്യുതി മീറ്ററും ബോർഡും കത്തിനശിച്ചു. വയറിങ്ങും പൂർണമായും കത്തി നശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com