ADVERTISEMENT

പയ്യന്നൂർ  ∙ കെഎസ്ആർടിസി തിരുവനന്തപുരം ഡിപ്പോയിലെ 2 കോടി രൂപ വിലയുള്ള ബസ് പയ്യന്നൂർ ഡിപ്പോയിൽ തുരുമ്പെടുക്കുന്നു. തിരുവനന്തപുരം - കൊല്ലൂർ മൂകാംബിക റൂട്ടിൽ സർവീസ് നടത്തുന്ന ഗരുഡ മഹാരാജ സൂപ്പർ ഡീലക്സ് ബസ് തകരാറിനെത്തുടർന്ന് പയ്യന്നൂർ ഡിപ്പോയിൽ കയറ്റി ഇട്ടതാണ്. 

പ്രതിദിനം ശരാശരി ഒന്നര ലക്ഷം രൂപ വരുമാനമുള്ള ബസാണ്. അടുത്ത ദിവസം തന്നെ പരിശോധന നടത്തി എൻജിൻ തകരാറാണെന്ന് കണ്ടെത്തി.  തൊട്ടടുത്തദിവസം എൻജിൻ കൊണ്ടുപോയി. എന്നാൽ, 6 മാസമായിട്ടും ബസ് കൊണ്ടു പോയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com