ADVERTISEMENT

കണ്ണൂർ ∙ ജില്ലാ ആശുപത്രിയിൽ ഇന്ന് (രാവിലെ 8 മുതൽ 12.30 വരെ)സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ:
വിഭാഗം, ഡോക്ടർ എന്ന ക്രമത്തിൽ–∙ ഓർത്തോപീഡിക്– ഡോ.ആർ.രാജീവ്∙ മെഡിസിൻ ഒപി– ഡോ.പ്രിയങ്ക∙ ഗൈനക്കോളജി– ഡോ.തങ്കമണി, ഡോ.സീമ, ഡോ.സിന്ധു∙ പീഡിയാട്രിക്സ്– ഡോ.സുരേഷ് ബാബു∙ ഇഎൻടി– ഡോ.ദിൽജു∙ ന്യൂറോളജി– ഡോ.ജിതേഷ്∙ ശ്വാസകോശം– ഡോ.അൻവർ∙ സൈക്യാട്രി– ഡോ.ബൽക്കീസ്∙ നേത്ര വിഭാഗം– ഡോ.ജെയ്സി∙ ഡെന്റൽ– ഡോ.ദീപക്, ഡോ.സൻജിത്ത് ജോർജ്∙ എൻസിഡി– ഡോ.വിമൽരാജ്∙ നെഫ്രോളജി– ഡോ.രോഹിത് രാജ്∙ സ്കിൻ– ഡോ.മിനി∙ ഫിസിക്കൽ മെഡിസിൻ, റീഹാബ്– ഡോ.രമേഷ്∙ ഓങ്കോളജി, പെയിൻ & പാലിയേറ്റീവ്– ഡോ.സന്ദീപ്

ഇന്ന് സേവനം ലഭ്യമല്ലാത്ത വിഭാഗങ്ങൾ:
∙ കാർഡിയോളജി∙ സർജറിജില്ലാ ആശുപത്രി ഫോൺ: 0497 2731555.

വൈദ്യുതി മുടക്കം 
∙ കണ്ണൂർ സിറ്റി∙ ആസാദ് റോഡ്, നീർച്ചാൽ സ്കൂൾ, കാക്കത്തോട്, ഗോപാലൻ കട, എന്നീ ട്രാൻസ്ഫോമർ പരിധി 9.00– 5.00.∙ കണ്ണൂർ സിറ്റി∙ മരക്കാർകണ്ടി, വെറ്റിലപ്പള്ളി ട്രാൻസ്‌ഫോമർ പരിധി 1.00– 5.00.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com