ADVERTISEMENT

ചെറുപുഴ∙ അഞ്ചു വയസ്സുകാരനെ വാട്ടർ ടാങ്കിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശികളായ മണി-സ്വർള ദമ്പതികളുടെ മകൻ വിവേക് മുർമു ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടു മുതൽ കുട്ടിയെ കാണാതായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലാണ് വാട്ടർ ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 3 വർഷമായി കാക്കയംചാൽ സെന്റ് സെബാസ്റ്റ്യൻ കോൺവെന്റിലെ ജോലിക്കാരാണ് ദമ്പതികൾ. ചെറുപുഴ ജെഎംയുപി സ്കൂൾ എൽകെജി വിദ്യാർഥിയാണ് വിവേക് മുർമു.

English Summary:

A 5-year-old boy, Vivek Murmu, was found dead in a water tank in Cherupuzha, Kerala. Vivek, the son of migrant workers from Jharkhand, went missing, prompting a search that led to the tragic discovery. The family worked at St. Sebastian's Convent in Kakkayamchal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com