ADVERTISEMENT

കണ്ണൂർ∙ ചപ്പാരപ്പടവ് പെരുമ്പടവിലെ ആദ്യകാല കുടിയേറ്റ കർഷകനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ പാമ്പൂരിക്കൽ വീട്ടിൽ പി.ടി. ഡൊമിനിക് (89) അന്തരിച്ചു. ഭാര്യ: വയാട്ട് പറമ്പ് പേട്ടയിൽ കുടുംബാംഗമായ അന്നമ്മ ഡൊമിനിക്. മക്കൾ: ഷേർളി ഡൊമിനിക് (അധ്യാപിക), സജി ഡൊമിനിക് (മാധ്യമ പ്രവർത്തകൻ), ബിജു ഡൊമിനിക് (മാധ്യമ പ്രവർത്തകൻ). മരുമക്കൾ: സി കെ ജോൺസൺ ചുണ്ടൻ കുഴിയിൽ (അധ്യാപകൻ) , പ്രിയ രവീന്ദ്രൻ (മാധ്യമ പ്രവർത്തക),  ഇ.സി. ഷിജി (അധ്യാപിക). സംസ്കാരം : ബുധനാഴ്ച രാവിലെ പത്തിന് ഭവനത്തിലെ പ്രാർഥനാ ചടങ്ങുകൾക്ക് ശേഷം പെരുമ്പടവ് സെന്റ് ജോസഫ് പള്ളിയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com