ADVERTISEMENT

തിരുവനന്തപുരം∙ ആവണി പ്രശാന്ത് നാരായൺ ഹൈസ്കൂൾ മോഹിനിയാട്ട വേദിയിൽ മത്സരിക്കുമ്പോൾ ഗുരു എൻ.കെ.ശ്രീഗംഗയുടെ മനസ്സിലും കലോത്സവ ഓർമകൾ മിന്നിമറഞ്ഞു. 2019ൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടിയ ശ്രീഗംഗ കണ്ണൂർ സർവകലാശാല കലോത്സവത്തിൽ 2024ലും 2023ലും  കലാതിലകപ്പട്ടം സ്വന്തമാക്കിയിട്ടുണ്ട്. കണ്ണൂർ കല്യാശേരി കെപിആർജിഎസ് ജിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥി ആവണി പ്രശാന്ത് നാരായൺ ഹൈസ്കൂൾ മോഹിനിയാട്ടത്തിൽ എ ഗ്രേഡും സ്വന്തമാക്കി.

English Summary:

Mohiniyattam prodigy Avani Prasanth Narayan achieved an A grade. The tenth-standard student from KPRGS GHS Kalyasseri, Kannur, excelled in this prestigious classical dance examination.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com