ADVERTISEMENT

സൗജന്യ മെഡിക്കൽ ക്യാംപ്: തായന്നൂർ ∙ സെന്റർ ഫോർ റിസർച് ആൻഡ് ഡവലപ്മെന്റ് നീലേശ്വരം, കോടോം ബേളൂർ പ്രോജക്ട് ലവൽ ട്രൈബൽ ഡവലപ്മെന്റ് കമ്മിറ്റി, വില്ലേജ് പ്ലാനിങ് കമ്മിറ്റികൾ എന്നിവ മംഗളൂരു യെനപ്പോയ മെഡിക്കൽ കോളജ് ആശുപത്രിയുമായി സഹകരിച്ച് ഇന്നു രാവിലെ 9.30ന് തായന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. ജനറൽ മെഡിസിൻ, ഗൈനക്കോളജി, കുട്ടികളുടെ വിഭാഗം, അസ്ഥി രോഗം, ത്വക്ക് വിഭാഗം, ഇഎൻടി, ദന്ത രോഗം എന്നിവയിൽ പരിശോധന നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com