ADVERTISEMENT

പരപ്പ ∙ ക്ഷീര വികസന യൂണിറ്റിന്റെയും കുറുഞ്ചേരിത്തട്ട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെയും നേതൃത്വത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു. ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.പി.ചിത്രലേഖ, വി.കെ.രോഹിണി, സംഘം സെക്രട്ടറി കെ.വേണു എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് ക്ഷീരവികസന ഓഫിസർ പി.വി.മനോജ്കുമാർ, ഡയറി ഫാം ഇൻസ്ട്രക്ടർമാരായ കെ.ഉഷ, എബിൻ ജോർജ്, ഡോ. എം.ജെ.അഭിരാം എന്നിവർ ക്ലാസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com