ADVERTISEMENT

ഓട്ടോറിക്ഷകളുടെ രേഖ പരിശോധന നാളെ
കാഞ്ഞങ്ങാട് ∙ അജാനൂർ പഞ്ചായത്ത് പരിധിയിലെ ഓട്ടോറിക്ഷകൾക്ക് പാർക്കിങ് നമ്പർ നൽകാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചതിന്റെ ഭാഗമായി ഓട്ടോറിക്ഷകളുടെ രേഖ പരിശോധന നാളെ 10 മുതൽ മാവുങ്കാൽ പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. പഞ്ചായത്ത് പാർക്കിങ് ഉള്ളതും പഞ്ചായത്ത് പരിധിയിലെ സ്റ്റാൻഡുകളിൽ ഓടുന്നതുമായ വാഹന നമ്പർ ഒന്നു മുതൽ 5000 വരെയുള്ള ഓട്ടോകൾ ഹാജരാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com